യുഎസിൽ കാറപകടം: പത്തനംതിട്ട സ്വദേശികളായ മലയാളി കുടുംബത്തിലെ 4 പേര് മരിച്ചു യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ചു 2 കുട്ടികളടക്കം മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു. സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ്, ഭാര്യ റിൻസി, സ്കൂൾ വിദ്യാർഥികളായ 2 മക്കൾ എന്നിവരാണു ബുധനാഴ്ച രാത്രി അലമീഡ കൗണ്ടിയിലെ പ്ലസന്റൺ നഗരത്തിലുണ്ടായ അപകടത്തിൽ മരിച്ചത്.
Car accident in US: 4 members of a Malayali family from Pathanamthitta died